Breaking News

“118 മെട്രിക് ടണ്‍ ജീവവായുവുമായി”; സംസ്ഥാനത്ത് ആദ്യ ഓക്‌സിജന്‍ എക്സ്പ്രസ് നാളെ എത്തും

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി നാളെ പുലര്‍ച്ചെ വല്ലാര്‍പാടം ടെര്‍മിനല്‍ സൈഡിങ്ങില്‍ എത്തും എന്ന് അറിയിച്ചു.

ഇപ്പോള്‍ ആന്ധ്രയിലൂടെയാണു ട്രെയിന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഒാക്സിജന്‍

ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു നല്‍കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണു ഇവ എത്തിക്കുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …