Breaking News

പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; 1500 ല്‍ അധികം പേര്‍ക്ക് ​രോ​ഗം; മഹാരാഷ്ട്രയില്‍ 90 മരണം…

രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചൂ. മഹാരാഷ്ട്രയില്‍ ഇതുവരെ 90 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മരിച്ചതായാണ് റിപ്പോർട്ട്.

1500 ല്‍ അധികം പേര്‍ക്ക് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 850 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, മ്യൂക്കോര്‍മൈക്കോസിസ്

രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍,ഗുജറാത്ത്്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസീിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …