Breaking News

നാടന്‍ മത്സ്യങ്ങളെ ഇനി പിടിച്ചാല്‍ വന്‍ തുക പിഴയും ത​ടവും; പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി….

ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സമ്ബത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പിന്റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി. നി​യ​മം ലംഘിക്കുന്നവര്‍ക്കെതിരെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍

സ്വീ​ക​രി​ക്കു​മെന്നും ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. തുരുമ്ബ് നി​ക്ഷേ​പി​ച്ച്‌ മീ​ന്‍പി​ടി​ക്കു​ക, അ​ന​ധി​കൃ​ത കു​റ്റി​വ​ല​ക​ള്‍, കൃ​ത്രി​മ​പാ​രു​ക​ള്‍, കു​രു​ത്തി വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ ബ​ന്ധ​നം, മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ

വ​ന്‍തോ​തി​ല്‍ പി​ടി​ച്ചെ​ടു​ക്ക​ല്‍ എ​ന്നി​വ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ 15,000 രൂ​പ പി​ഴ​യും ആ​റ് മാ​സം ത​ട​വ് ശി​ക്ഷ​യും ല​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ബി​യ്യം കാ​യ​ല്‍ പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ഴ, കാ​യ​ല്‍

മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന സ​മ​യ​മാ​യ​തി​നാ​ല്‍ ചെ​റു​വ​ല​ക​ളും കൂ​ടു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ മീ​ന്‍ പി​ടി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്താ​തെ മ​ത്സ്യം പി​ടി​ക്കു​ന്ന​തു വി​ല്‍​പ​ന

ന​ട​ത്തു​ന്ന​തും ശ്രദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഫി​ഷ​റീ​സ് വകുപ്പ് അറിയിച്ചു. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ച്‌ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം ന​ല്‍​കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …