Breaking News

കാ​ലി​ഫോ​ര്‍​ണി​യ​യില്‍ വെടിവയ്‌പ് ; 8 പേര്‍ കൊ​ല്ല​പ്പെ​ട്ടു…

കാ​ലി​ഫോ​ര്‍​ണി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ എ​ട്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍​ജോ​സി​ല്‍ റെ​യി​ല്‍ യാ​ര്‍​ഡി​ലാ​ണ് തോ​ക്കു​ധാരി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളും

മ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വെളിപ്പെടുത്തി. സാ​ന്താ ക്ലാ​രാ വാ​ല്ലി ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ ട്രെ​യി​ന്‍ യാ​ര്‍​ഡി​ല്‍ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 6.30 നാ​ണ് വെ​ടി​വെപ്പുണ്ടായത്റെ​യി​ല്‍​വേ

യാ​ര്‍​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് അക്രമം. കൊല്ലപ്പെട്ടവര്‍ യാ​ര്‍​ഡി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അതെസമയം അ​ക്ര​മി​യു​ടെ വി​വ​ര​ങ്ങ​ളും കാ​ര​ണ​വും അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …