Breaking News

കൊല്ലത്ത് വ്യാജവാറ്റ് പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം ; എസ്.ഐയ്ക്ക് ഗുരുതര പരിക്ക്…

വ്യാജവാറ്റ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ എസ്. ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്ക് പറ്റിയ തെന്മല എസ്.ഐ ഡി ജെ ഷാലുവിനെ

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ ഒറ്റക്കല്ലില്‍ പാറക്കടവ് എന്ന സ്ഥലത്ത് വ്യാജവാറ്റ്

നടത്തുകയായിരുന്ന പ്രതികളെ പിടികൂടാനായി എത്തിയ സിഐയും സംഘത്തെയുമാണ് പ്രതികൾ ആക്രമിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …