Breaking News

ഇസ്രായേലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കൈമാറി….

സ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്.

ഇന്ത്യയ്ക്ക് പുറത്തുള്ള  കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ

മേയ് 11ന് ഹമാസിലെ റോകെറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ്

പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക റൂട്സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …