പലര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്. അത്തരത്തില്‍ ഫിലിപ്പീന്‍സ് യുവതിയാണ് ജോലിബീ എന്ന് ആപ്പ് വഴി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത്.
ഓര്‍ഡര്‍ അനുസരിച്ച് എത്തിയ സാധനം കൈയ്യില്‍ കിട്ടി. തുടര്‍ന്ന് മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്കാന് ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച.
അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിവലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്.
ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് ടവ്വല്‍ കുടുങ്ങുക എന്നാണ് യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് യുവതി.