പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു
കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോള്‍ വിലയും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവുമടക്കം
കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ എന്ത് വിഷയമാകും പ്രധാനമന്ത്രി സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY