Breaking News

ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു

കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോള്‍ വിലയും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവുമടക്കം

കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ എ​ന്ത് വി​ഷ​യ​മാകും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …