പൂണെയിലെ രാസവസ്തു നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു. എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടാായത്.
ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള കമ്ബനിയിലാണ് തീപിടിത്തം. പൂണെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. 15ഓളം ജീവനക്കാര്‍ കമ്ബനിക്കുള്ളില്‍ കുടുങ്ങി
കിടക്കുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് സുപ്രണ്ട് അഭിനവ് ദേശ്മുഖ് പറഞ്ഞു. ജലശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്
NEWS 22 TRUTH . EQUALITY . FRATERNITY