Breaking News

വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത് പ്ര​സീ​ത അ​ഴീ​ക്കോ​ട്; ജാ​നു​വി​ന് സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്…

സി.​കെ ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​ആ​ര്‍​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്.

സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച്‌ മൂ​ന്നി​ന് സു​രേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും

പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം ​ന​മ്ബ​ര്‍ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ പി​എ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍

ജാ​നു​വി​ന് 10 ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ല്‍ പ​ണം കൈ​മാ​റി​യെ​ന്നും പ​റ​യു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …