Breaking News

അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; കൊല്ലത്ത് 76 കാരിക്ക് വെട്ടേറ്റു…

അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 76 കാരിക്ക് വെട്ടേറ്റു. കൊല്ലം ഓ​ച്ചി​റ​യി​ലാണ് സംഭവം. മ​ഠ​ത്തി​ല്‍ കാ​രാ​യ്മ​യി​ല്‍ ജാ​ന​കി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വൃ​ദ്ധ​യു​ടെ ബ​ന്ധു​വും അ​യ​ല്‍​വാ​സി​യു​മാ​യ ഉ​ല്ലാ​സ് എ​ന്ന യു​വാ​വാ​ണ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച​ത്. ഉ​ല്ലാ​സി​ന്‍റെ പി​താ​വും ജാ​ന​കി​യും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രേ

ഓ​ച്ചി​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വെ​ട്ടേ​റ്റ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ബ​ന്ധു​ക്ക​ളാ​യ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണ്. മു​ന്‍​പും സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സു​ണ്ടാ​യി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …