Breaking News

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാര്‍ അറസ്റ്റില്‍…

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാര്‍ അറസ്റ്റില്‍. രണ്ട് ഡ്രൈവര്‍മാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേരളത്തിന് പുറത്തേക്കും

അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിരുവല്ലയിലേക്ക് മഹാരാഷ്ടയില്‍ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്. മുന്‍പും തിരിമറി നടന്നിട്ടുണ്ടോയെന്നും

അന്വേഷിക്കും. സ്പിരിറ്റ് വരവു കണക്കുകളുടെ രേഖകളില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍്റ് സംഘം വിശദമായ പരിശോധന നടത്തും. സ്ത്രീകളടക്കമുള്ള കൂടുതല്‍ ജീവനക്കാര്‍ക്ക് തിരിമറിയില്‍ പങ്കുണ്ടെന്ന് എക്സൈസ് സംഘം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …