Breaking News

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,09,382 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. കൂടാതെ 135 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

മലപ്പുറം 1779
തൃശൂര്‍ 1498
കോഴിക്കോട് 1264
എറണാകുളം 1153
പാലക്കാട് 1032
കൊല്ലം 886
കാസര്‍ഗോഡ് 762

തിരുവനന്തപുരം 727
ആലപ്പുഴ 645
കണ്ണൂര്‍ 609
കോട്ടയം 540
പത്തനംതിട്ട 240
ഇടുക്കി 230
വയനാട് 221

10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1726
തൃശൂര്‍ 1486
കോഴിക്കോട് 1241
എറണാകുളം 1134
പാലക്കാട് 729
കൊല്ലം 882
കാസര്‍ഗോഡ് 744

തിരുവനന്തപുരം 665
ആലപ്പുഴ 640
കണ്ണൂര്‍ 532
കോട്ടയം 502
പത്തനംതിട്ട 235
ഇടുക്കി 216
വയനാട് 211

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …