Breaking News

സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് കേ​ന്ദ്രസർക്കാർ…

സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി മാ​ര്‍​ഗ​രേ​ഖ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ക​ണം സ്കൂ​ളു​ക​ള്‍ തു​റ​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ

​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി രാ​വി​ലെ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന എ​സ്‌സി​ഇ​ആ​ര്‍​ടി പ​ഠ​നം ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …