Breaking News

കഴിഞ്ഞ 24 മണിക്കൂരിനിടെ രാ​ജ്യ​ത്ത് 32,937 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ; 417 മരണം..

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 32,937 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 417 പേ​ര്‍ കൂടി മ​രി​ച്ചു. ഇതോ​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 4,31,642 ആ​യി ഉയര്‍ന്നു. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 35,909 പേ​ര്‍ സുഖം പ്രാപിച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,22,25,513 ആ​യി. ഇ​തു​വ​രെ 3,14,11,924 കോ​ടി പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 3,81,947 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

കഴിഞ്ഞ ദിവസം 17,43,114 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്തു. ഇ​ത് വ​രെ 54,58,57,108 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …