Breaking News

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിക്കുന്ന താലിബാന്‍ ഭീകരരുടെ വീഡിയോകള്‍ വൈറലാകുന്നു…

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സായുധരായ താലിബാന്‍ സൈനികര്‍ ബമ്ബര്‍

കാറുകള്‍ ഓടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും മറ്റും വീഡിയോകള്‍ വൈറലാവുന്നു.

റോയിട്ടേഴ്സ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹമീദ് ഷാലിസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …