Breaking News

നിപ, കോവിഡ്: അ​തി​ര്‍​ത്തിയില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക സർക്കാർ…

കേ​ര​ള​ത്തി​ല്‍ നി​പ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ലൂ​ടെ വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ മു​മ്ബ്​ പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി ക​ര്‍​ണാ​ട​ക. ബാ​വ​ലി, കു​ട്ട ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​ക പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​താ​യി എ​ച്ച്‌.​ഡി കോ​ട്ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. ആ​ന​ന്ദ് പ​റ​ഞ്ഞു.

വി​വി​ധ അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ക​ര്‍​ണാ​ട​ക പൊ​ലീ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.

ഇ​തി​ന​കം ഇ​ത്ത​ര​ത്തി​ല്‍ ഏ​ഴു കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ന്‍ ആ​പ്പി​ന് പു​റ​മെ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ് ഇ​തി​നാ​യി ത​യാ​റാ​ക്കി. കേ​ര​ള​ത്തി​ല്‍​നി​ന്ന​ട​ക്കം വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് എ​ത്തി​യ​വ​രെ പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക പൊ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്.

നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മൈ​സൂ​രു, കു​ട​ക് ജി​ല്ല​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ നി​പ പ​രി​ശോ​ധ​ന​കൂ​ടി ന​ട​ത്തു​ന്നു​ണ്ട്. മ​ടി​ക്കേ​രി​യി​ല്‍ ഇ​തിന്റെ ഭാ​ഗ​മാ​യി ഏ​ഴ് കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രിയും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …