മീന ദുരൈരാജ് എന്ന നടി മീനയ്ക്ക് ഇന്ന് പിറന്നാള്‍. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടര്‍ന്ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങളിലും താരം അഭിനയിച്ചു. ഷൈലോക്ക് എന്ന ചിത്രത്തില്‍ താരം മികച്ച അഭിനയം കാഴ്ച വക്കുകയും ചെയ്തു. ചെന്നൈയിലാണ് മീന ജനിച്ചത്. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
Tags innu meenayke nadi News22 pirannale pramuka
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …