Breaking News

രാ​ജ്യ​ത്ത് 26,964 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 58 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ല്‍…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 26,964 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച 15,768 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 34,167 പേ​ര്‍ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി. 383 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,27,83,741 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. നി​ല​വി​ല്‍ 3,01,989 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 186 ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …