കോട്ടയം റെയില്‍വെ സ്റ്റേഷന് അടുത്ത് നിന്നും ഒമ്ബത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍, തിരുവാര്‍പ്പ് സ്വദേശി ജെറിന്, മല്ലപ്പള്ളി സ്വദേശി അഭിഷേക് എസ് മനോജ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും ട്രെയിനില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY