Breaking News

ഐപിഎല്ലില്‍ ഇന്ന് ധോണിയും കൊഹ്‌ലിയും നേർക്കുനേർ…

ഐപിഎല്ലില്‍ ഇന്ന് എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ.

അതേസമയം ആര്‍സിബിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റണം. ക്യാപ്റ്റന്‍സി വിവാദങ്ങളും കഴിഞ്ഞ കളിയിലെ പരാജയവും ഒക്കെ ഉണ്ടെങ്കിലും കോഹ്ലി ഓപ്പണിംഗില്‍ തന്നെ തുടരുമെന്നാണ് സൂചന.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …