Breaking News

സിവില്‍ സര്‍വീസ് ജേതാവ് പി.സിബിനെ സംസ്കൃതി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ആദരിച്ചു…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 408 ആം റാങ്ക് നേടി നാടിന് അഭിനന്ദനമായ പുത്തൂര്‍ ബെസ്റ്റ് ബേക്കറി ഉടമയും ചെരുമാങ്ങാട് സ്വദേശി പെരിന്‍പന്‍റെയും ദീപയുടെയും മകന്‍ പി.സിബിന് പുത്തൂര്‍ സംസ്കൃതി ഫൌണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും NEWS 22 മാധ്യമങ്ങളുടെയും ആദരവ് നല്‍കി. ചടങ്ങില്‍ സംസ്കൃതി ഫൌണ്ടേഷന്‍ ചെയര്‍മാനും NEWS 22 ചാനല്‍ ഡയറക്ട്ടര്‍ ശ്രീ കളീലഴികം സുരേഷ്, ചാത്തിനാങ്കുളം MSMHSS അദ്ധ്യാപകന്‍ ശ്രീ ബോബിപോള്‍ കൈതക്കോട്, ശ്രീജിത്ത്‌ സോമന്‍, അജിത്ത് T തുടങ്ങിയവര്‍ പങ്കെടുത്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …