Breaking News

മാ​ളും ബാ​റും തു​റ​ന്ന് തീ​യ​റ്റ​ര്‍ മാ​ത്രം അ​ട​ച്ചി​ടു​ന്ന​ത് എ​ന്തി​ന്..? ചോ​ദ്യ​വു​മാ​യി ഫെ​ഫ്ക

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന ഫെ​ഫ്ക രം​ഗ​ത്ത്. തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടാ​നു​ള്ള ശാ​സ്ത്രീ​യ അ​ടി​ത്ത​റ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ളും ബാ​റും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മ്ബോ​ള്‍ തീ​യ​റ്റ​ര്‍ മാ​ത്രം അ​ട​ച്ചി​ടു​ന്ന​ത് എ​ന്തി​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. പ്രേ​ക്ഷ​ക​രോ​ട് ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം.

തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ പു​ന​രാ​ലോ​ച​ന വേ​ണ​മെ​ന്നും ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന് വൈ​കി​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്നു​ണ്ട്. ലോ​ക്ഡൗ​ണി​ന്‌ സ​മാ​ന​മാ​യി ഞാ​യ​റാ​ഴ്ച ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ട്ടു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും. തീ​യ​റ്റ​ര്‍ തു​റ​ക്കു​ന്ന​തും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …