Breaking News

ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കരുത് -സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​

ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ബ​ഹ്​​റൈ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ റ​ഷീ​ദ്​ അ​ല്‍ മി​അ്​​റാ​ജ്​​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തും അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​മാ​ണെ​ന്നാ​ണ്​ വ്യ​ക്ത​മാ​യ​ത്. ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ള്‍ യ​ഥാ​ര്‍​ഥ ക​റ​ന്‍​സി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. മ​റി​ച്ച്‌​ അ​വ മ​റ്റ്​ ആ​സ്​​തി​ക​ള്‍ പോ​ലു​ള്ള ആ​സ്​​തി​ക​ളാ​ണ്. പാ​ര്‍​ല​മെ​ന്‍റി​ലെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്​ സം​ബ​ന്ധി​ച്ച പ​ര​സ്യ​ങ്ങ​ള്‍ വ​രു​ക​യും അ​തി​ല്‍ പ​ല​രും ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ഇ​തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്​ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രി​ക്ക​ണ​മെ​ന്ന്​ പ​ല​രാ​ജ്യ​ങ്ങ​ളും മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …