കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പഠനം പറയുന്നത്. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ മരിച്ചു. എന്നാല്‍ യുപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്. കഴിഞ്ഞ ദിവസം കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമര്‍ശനത്തിനു തൊട്ടു പിന്നാലെ വന്ന ഈ കണക്ക് യോഗി ആദിത്യനാഥിനും യുപി സര്‍ക്കാരിനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …