Breaking News

ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ; ‘ദ എലിഫന്റ് വിസ്പെറേഴ്സ്’ മികച്ച ഡോക്യു ഹ്രസ്വ ചിത്രം

ഡോൾബി : 95ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ തിളങ്ങി ഇന്ത്യ.
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യ ചരിത്രം കുറിച്ചത്. ദ് എലിഫന്റ് വിസ്പറേഴ്സിനാണു പുരസ്കാരം. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററി ആണിത്.

ലൊസാഞ്ചസിലെ ഡോൾബി തിയറ്റർസ് മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ ആണ് മികച്ച അനിമേഷൻ ചിത്രം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …