തെക്കൻ ഭൂഖണ്ഡമായ അൻ്റാർട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി PO ഗോവയിലെ Postal വകുപ്പിന് കീഴിൽ സ്ഥാപിതമായി. G സുധാകര റാവു എന്ന ശാസ്ത്രജ്ഞൻ ആദ്യത്തെ ഓണററി Postmaster ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി PO .
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …