Breaking News

സുരേഷ് ഗോപി 80 ശതമാനം സിനിമ നടനും 20% പൊതുപ്രവർത്തകനും ആണെന്ന് എം ടി രമേശ് .

സുരേഷ് ഗോപി 80 ശതമാനം സിനിമ നടനും 20% പൊതു പ്രവർത്തകനും ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അദ്ദേഹത്തിൻറെ പൊതുപ്രവർത്തനം സാമൂഹ്യ പ്രവർത്തനമാണ്. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്നത്.

കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലവും അതിനു പിന്നിലെ രാഷ്ട്രീയവും സത്യവും എല്ലാവർക്കും അറിയാം. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സംഭവത്തിൽ വളരെ മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഒരു മനുഷ്യനെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് പിന്നീട് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …