Breaking News

ആക്ഷൻ ത്രോ; ഇത് ഒന്നൊന്നര ത്രോ!

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കണ്ണീർവാതക ഷെൽ പോലീസ് എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകൻ വാതകംപരക്കുന്നതിന് മുൻപ് അതെടുത്ത് ബാരിക്കേഡിനപ്പുറത്ത് നിൽക്കുന്ന പോലീസുകാർക്കെതിരെ

തിരിച്ചെറിയുകയായിരുന്നു. കണ്ണീർവാതക ഷെൽ എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഈ ആക്ഷൻ ത്രോ അരങ്ങേറിയത്. കണ്ണീർവാതകം ഏറ്റ പോലീസുകാർ സമീപത്തെ ഡിഡിഇ ഓഫീസിൽ പോയി കണ്ണും മുഖവും കഴുകി വന്നാണ് വീണ്ടും സമരം നിയന്ത്രിച്ചത്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …