സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 11,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം 1727
കൊല്ലം 1412
എറണാകുളം 1322
മലപ്പുറം 1293
തൃശൂര്‍ 1157
കോഴിക്കോട് 968
പാലക്കാട് 957
ആലപ്പുഴ 954
പത്തനംതിട്ട 588
കണ്ണൂര്‍ 535
കോട്ടയം 464
ഇടുക്കി 417
കാസര്‍ഗോഡ് 416
വയനാട് 259
11,700 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 1595
കൊല്ലം 1405
എറണാകുളം 1257
മലപ്പുറം 1261
തൃശൂര്‍ 1135
കോഴിക്കോട് 951
പാലക്കാട് 614
ആലപ്പുഴ 947
പത്തനംതിട്ട 576
കണ്ണൂര്‍ 474
കോട്ടയം 437
ഇടുക്കി 396
കാസര്‍ഗോഡ് 410
വയനാട് 242
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.