ജില്ലയില്‍ ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1695 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 1071 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 183 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-32, പുനലൂര്‍-20, പരവൂര്‍-12, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-34, പിറവന്തൂര്‍-29, മയ്യനാട്-26, ഇളമ്ബള്ളൂര്‍-25, തെ•ല-23, അലയമണ്‍, ഇട്ടിവ, ചാത്തന്നൂര്‍, തഴവ എന്നിവിടങ്ങളില്‍ 22 വീതവും പ•ന-21, കടയ്ക്കല്‍, ചിതറ, തലവൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ 20 വീതവും വിളക്കുടി, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 19 വീതവും തൃക്കോവില്‍വട്ടം-18, ആലപ്പാട്, തൃക്കരുവ എന്നിവിടങ്ങളില്‍ 17 വീതവും പെരിനാട്, പത്തനാപുരം, തെക്കുംഭാഗം, കൊറ്റങ്കര, ഏരൂര്‍ പ്രദേശങ്ങളില്‍ 16 വീതവും നെടുമ്ബന-15, മൈനാഗപ്പള്ളി, പട്ടാഴി വടക്കേക്കര, ചവറ, പട്ടാഴി, എഴുകോണ്‍, അഞ്ചല്‍ ഭാഗങ്ങളില്‍ 14 വീതവും ചടയമംഗലം, തേവലക്കര, മേലില എന്നിവിടങ്ങളില്‍ 13 വീതവും ഇടമുളയ്ക്കല്‍-12, വെളിയം-11, ചിറക്കര, കരീപ്ര, ഓച്ചിറ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ശാസ്താംകോട്ട-എട്ട്, ശൂരനാട് സൗത്ത്, മൈലം, പോരുവഴി, നിലമേല്‍, ക്ലാപ്പന, കുളക്കട, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ ഏഴു വീതവും കുണ്ടറ, കുലശേഖരപുരം, നെടുവത്തൂര്‍, പനയം, പൂതക്കുളം എന്നിവിടങ്ങളില്‍ ആറു വീതവും വെളിനല്ലൂര്‍, പേരയം, മണ്‍ട്രോതുരുത്ത്, പവിത്രേശ്വരം പ്രദേശങ്ങളില്‍ അഞ്ചു വീതവും കരവാളൂര്‍, നീണ്ടകര, വെട്ടിക്കവല, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ നാലു വീതവും ശൂരനാട് നോര്‍ത്ത്, പൂയപ്പള്ളി, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.