Breaking News

കോഴിക്കോട് പൂനൂര്‍ പുഴയില്‍ വീണത്​ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം…

പൂനൂര്‍ പുഴയില്‍ വീണതായി സംശയിക്കുന്നയാള്‍ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം. ബുധനാഴ്​ച വൈകീ​ട്ടോടെയാണ്​ പൂളക്കടവ്​ പാലത്തില്‍ നിന്ന്​ ഒരാള്‍ പുഴയില്‍

വീണതായി സംശയം ഉയര്‍ന്നത്​. തുടര്‍ന്ന്​ പൊലീസും ഫയര്‍ഫോഴ്​സും തെര​ച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെ കുരുവട്ടൂര്‍ സ്വദേശി കെ.എസ്​.ആര്‍.ടി.സി ഡ്രൈവറായ അനില്‍ കുമാറി​നെ

കാണാതായതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു​. ഇ​ദ്ദേഹത്തെ ഈ ഭാഗത്ത്​ കണ്ടതായും ചിലര്‍ മൊഴി നല്‍കിയതോടെയാണ്​ ഈ സംശയം ബലപ്പെട്ടത്​. സ്​ഥലത്ത്​ ബീച്ച്‌​, മീഞ്ചന്ത ഫയര്‍​

യൂനിറ്റുകളുടെയും ചേവായൂര്‍ പൊലീസി​ന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …