സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന് ആ ഷോട്ടിനെക്കുറിച്ച് പറയാനുള്ളത്…
ഗ്രാമിന് 3,750 രൂപയിലുമാണ് പുരോഗമിക്കുന്നത്.
ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്.
ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.