Breaking News

തറയില്‍ കിടന്നു കിട്ടിയ ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍ കഴിച്ച്‌​ 13 കാരന്‍ മരിച്ചു.

കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍’ കഴിച്ചു പതിമൂന്നുകാരന്‍ മരിച്ചു​​. മധുര അഴകനല്ലൂര്‍​ പി.ചിന്നാണ്ടി മകന്‍ സി. ഗുണയാണ്​ മരിച്ചത്​.

മകന്‍ കൂട്ടുകാരുമൊത്ത്​ വീടിന് മുന്നില്‍ കളിക്കുമ്ബോഴാണ്​ ഇവിടെ കിടന്ന ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു.

കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …