Feb 15, 2026 2:19 AM
Breaking News

ലോകത്ത്​ ആകെ കോവിഡ്​ മരണം 50 ലക്ഷം കടന്നു…

ലോകത്ത് ആകെ​ കോവിഡ്​ മരണം 50 ലക്ഷം കടന്നു. ​വെള്ളിയാഴ്ചയാണ് കോവിഡ്​ മരണം 50 ലക്ഷം കടന്നത്​. ഒരു വര്‍ഷത്തിനുള്ളിലാണ്​ 25 ലക്ഷം പേര്‍ കോവിഡ്​ മൂലം മരിച്ചത്​. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന്‍ കോവിഡ്​ കവര്‍ന്നു.

യു.എസ്​.എ, റഷ്യ, ബ്രസീല്‍, മെക്​സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡ്​ മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്​സിന്‍ ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്​തമാകും.

കഴിഞ്ഞ ഒരാഴ്ച 8000 മരണമാണ്​ ലോകത്ത്​ പ്രതിദിനം ശരാശരി റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. ഓരോ മിനിറ്റിലും അഞ്ച്​ പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നുണ്ട്​.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …