കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം സ്വദേശി കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ. ജനാര്‍ദ്ദനന്‍ നായര്‍ ( 62 ) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തില്‍ ജോലിക്കിടെയാണ് കുത്തേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY