സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്.
ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.