Breaking News

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച്‌ മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത്‌ 200 രൂപയാണ്.

ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്.

ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച്‌ എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …