Breaking News

ഒരു പാരസെറ്റമോള്‍ ഗുളിക മതി ; എലിയും പാറ്റയും ഇനി നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരില്ല

പാറ്റയുടെയും എലിയുടെയും ശല്യം നമ്മുടെ വീടുകളില്‍ നിന്നും ഒഴിവാക്കാന്‍ ഒരു പൊടിക്കൈ ഇതാ.

എലി ശല്യം മാറ്റാന്‍

കുറച്ചു ഗോതമ്ബ് പൊടി എടുത്തതിന് ശേഷം അതിലേക്ക് രണ്ടു പാരാസെറ്റമോള്‍ ഗുളിക പൊടിച്ച്‌ ചേര്‍ക്കണം. ശേഷം വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചതിന് ശേഷം ചെറു ബോളുകളാക്കി എലി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക. ഇത് കഴിക്കുന്നതോടെ എലി ചത്തു പോകും

പാറ്റ ശല്യം മാറ്റാന്‍

നാല് കര്‍പ്പൂരവും ഒരു സാംബ്രാണിത്തിരിയും എടുക്കുക. സാംബ്രാണിതിരിയുടെ കത്തുന്ന ഭാഗം കോലില്‍ നിന്നും ഊരി എടുക്കുക. അതിനു ശേഷം ഇവ രണ്ടും നന്നായി പൊടിച്ചതിന് ശേഷം വെള്ളം ചേര്ത്ത് അതിലേക്ക് പഞ്ഞി ബോള്‍ ആക്കി ഇട്ട് ആ പഞ്ഞി എടുത്ത് പാറ്റ ശല്യം ഉള്ള സ്ഥലങ്ങളില്‍ വയ്ക്കുക. പാറ്റ വരില്ല.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …