Feb 11, 2026 9:02 PM
Breaking News

കോവിഡ് 19 ; നിയന്ത്രണം നീക്കിയതോടെ ജര്‍മ്മനിയില്‍ രോഗ വ്യാപനം കൂടി…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത് ജര്‍മ്മനിയ്ക്ക് തിരിച്ചടി. ഇളവ് നല്‍കിയതിനു പിന്നാലെ രാജ്യത്തെ

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയേണ്ടതാണ്, എന്നാല്‍ വിപരീതമാണ് സംഭവിക്കുന്നതെന്ന്

അധികൃതര്‍ വ്യക്തമാക്കി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …