Breaking News

തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെ കുറിച്ച്‌ ബ്രറ്റ് ലീ..!

കളിച്ചിരുന്ന സമയത്ത് ബാറ്റ്‌സ്മാന്മാുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. എന്നാല്‍ ബ്രറ്റ് ലീക്ക് മറുപടി കൊടുക്കാന്‍ പാകത്തിലുള്ള താരങ്ങളുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റസ്മാന്മാരെ കുറിച്ച്‌ പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം.

മുന്‍ സിംബാബ്‌വെ താരവും കമന്റേറ്ററുമായ പോമി ബാംഗ്‌വയുമായി സംസാരിക്കുകയായിരുന്നു ബ്രറ്റ് ലീ. കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച താരങ്ങളാരൊക്കെ എന്നായിരുന്നു ബാംഗ്‌വയുടെ ചോദ്യം.

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രറ്റ് ലിയുടെ പട്ടികയിലെ ഒന്നാമന്‍. ബ്രറ്റ് ലീ തുടര്‍ന്നു… ”ഏത് പന്തുകളുടെ മുകളിലും ആധിപത്യം സ്ഥാപിക്കാന്‍ സച്ചിന് സാധിക്കും എന്നായിരുന്നു ബ്രെറ്റ് ലീയുടെ മറുപടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …