Breaking News

ഇന്ത്യയിൽ ടിക്‌ടോക്ക് നിരോധിച്ചു; കൂടാതെ ഈ 58 മൊബൈൽ ആപ്പുകൾ കൂടി…

ടിക്‌ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോക്കിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്സെന്ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പടെന്നു.

വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന​വ​യെ​യും സ്വ​കാ​ര്യ​ത പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ന്ന​തെ​ന്ന് ഒരു പപ്രമുഖ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

200 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ടി​ക് ടോ​ക്കി​ല്‍ 611 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡൗ​ണ്‍​ലോ​ഡു​ക​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നാ​ണ്.

നി​രോ​ധി​ച്ച അ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക :

  1. ടി​ക് ടോ​ക്ക്
  2. ഷെ​യ​ര്‍​ഇ​റ്റ്
  3. ക്വാ​യ്
  4. യു​സി ബ്രൗ​സ​ര്‍
  5. ബൈ​ദു മാ​പ്പ്
  6. ഷെ​യ്ന്‍
  7. ക്ലാ​ഷ് ഓ​ഫ് കിം​ഗ്സ്
  8. ഡി​യു ബാ​റ്റ​റി സേ​വ​ര്‍
  9. ഹ​ലോ
  10. ലൈ​ക്കീ
  11. യൂ​കാം മേ​ക്ക​പ്പ്
  12. എം​ഐ ക​മ്മ്യൂ​ണി​റ്റി
  13. സി​എം ബ്രൗ​വേ​ഴ്സ്
  14. വൈ​റ​സ് ക്ലീ​ന​ര്‍
  15. എ​പി​യു​എ​സ് ബ്രൗ​സ​ര്‍
  16. റോം​വെ
  17. ക്ല​ബ് ഫാ​ക്ട​റി
  18. ന്യൂ​സ്ഡോ​ഗ്
  19. ബ്യൂ​ട്രി പ്ല​സ്
  20. വീ ​ചാ​റ്റ്യു​സി ന്യൂ​സ്
  21. ക്യു​ക്യു മെ​യി​ല്‍
  22. വെ​യ്ബോ
  23. എ​ക്സ്‌​സെ​ന്‍​ഡ​ര്‍
  24. ക്യു​ക്യു മ്യൂ​സി​ക്
  25. ക്യു​ക്യു ന്യൂ​സ്ഫീ​ഡ്
  26. ബി​ഗോ ലൈ​വ്
  27. സെ​ല്‍​ഫി സി​റ്റി
  28. മെ​യി​ല്‍ മാ​സ്റ്റ​ര്‍
  29. പാ​ര​ല​ല്‍ സ്പേ​സ്
  30. എം​ഐ വീ​ഡി​യോ കോ​ള്‍ ഷ​വോ​മി
  31. വീ ​സി​ങ്ക്
  32. ഇ​എ​സ് ഫ​യ​ല്‍ എ​ക്സ്പ്ലോ​റ​ര്‍
  33. വി​വ വീ​ഡി​യോ ക്യു​യു വീ​ഡി​യോ ഐ​എ​ന്‍​സി
  34. മെ​യ്തു
  35. വി​ഗോ വീ​ഡി​യോ
  36. ന്യൂ ​വീ​ഡി​യോ സ്റ്റാ​റ്റ​സ്
  37. ഡി​യു റെ​ക്കോ​ര്‍​ഡ​ര്‍
  38. വോ​ള്‍​ട്ട് ഹൈ​ഡ്
  39. കാ​ഷെ ക്ലീ​ന​ര്‍ ഡി​യു ആ​പ്പ് സ്റ്റു​ഡി​യോ
  40. ഡി​യു ക്ലീ​ന​ര്‍
  41. ഡി​യു ബ്രൗ​സ​ര്‍
  42. ഹാ​ഗോ പ്ലേ ​വി​ത്ത് ന്യൂ ​ഫ്ര​ണ്ട്സ്
  43. കാം ​സ്കാ​ന​ര്‍
  44. ക്ലീ​ന്‍ മാ​സ്റ്റ​ര്‍ ചീ​റ്റ മൊ​ബൈ​ല്‍
  45. വ​ണ്ട​ര്‍ കാ​മ​റ
  46. ഫോ​ട്ടോ വ​ണ്ട​ര്‍
  47. ക്യു​ക്യു പ്ലെ​യ​ര്‍
  48. വീ ​മീ​റ്റ്
  49. സ്വീ​റ്റ് സെ​ല്‍​ഫി
  50. ബെ​യ്ദു ട്രാ​ന്‍​സ്ലേ​റ്റ്
  51. വീ ​മേ​റ്റ്
  52. ക്യു​ക്യു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍
  53. ക്യു​ക്യു സെ​ക്യൂ​രി​റ്റി സെ​ന്‍റ​ര്‍
  54. ക്യു​ക്യു ലോ​ഞ്ച​ര്‍
  55. യു ​വീ​ഡി​യോ
  56. വി ​ഫ്ളൈ സ്റ്റാ​റ്റ​സ് വീ​ഡി​യോ
  57. മൊ​ബൈ​ല്‍ ലെ​ജ​ന്‍റ​സ്
  58. ഡി​യു പ്രൈ​വ​സി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …