സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
തിരുവനന്തപുരം 989
മലപ്പുറം 854
കൊല്ലം 845
എറണാകുളം 837
തൃശൂര്‍ 757
കോഴിക്കോട് 736
കണ്ണൂര്‍ 545
പാലക്കാട് 520
കോട്ടയം 427
ആലപ്പുഴ 424
കാസര്‍ഗോഡ് 416
പത്തനംതിട്ട 330
വയനാട് 135
ഇടുക്കി 56
6910 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 892
മലപ്പുറം 793
കൊല്ലം 833
എറണാകുളം 688
തൃശൂര്‍ 733
കോഴിക്കോട് 691
കണ്ണൂര്‍ 398
പാലക്കാട് 293
കോട്ടയം 424
ആലപ്പുഴ 406
കാസര്‍ഗോഡ് 393
പത്തനംതിട്ട 218
വയനാട് 124
ഇടുക്കി 24
111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.