Breaking News

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്; 23 മരണം; 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7593 പേര്‍ ഇന്ന് രോഗമുക്തി നേടി. 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കോഴിക്കോട്- 932
എറണാകുളം- 929
മലപ്പുറം- 897
തൃശൂര്‍- 847
തിരുവനന്തപുരം- 838
ആലപ്പുഴ- 837
കൊല്ലം- 481
പാലക്കാട്- 465

കണ്ണൂര്‍- 377
കോട്ടയം- 332
കാസര്‍ഗോഡ്- 216
പത്തനംതിട്ട- 195
വയനാട്- 71
ഇടുക്കി- 65

സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

കോഴിക്കോട്- 865
എറണാകുളം- 718
മലപ്പുറം- 821
തൃശൂര്‍- 835
തിരുവനന്തപുരം- 628
ആലപ്പുഴ- 809
കൊല്ലം- 478
പാലക്കാട്- 226

കണ്ണൂര്‍- 295
കോട്ടയം- 320
കാസര്‍ഗോഡ്- 203
പത്തനംതിട്ട- 152
വയനാട്- 62
ഇടുക്കി- 36

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …