Feb 12, 2026 11:00 PM
Breaking News

181 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു…

ബ​ഹ്​​റൈ​നി​ല്‍ 181 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 104 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്. 69 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യും 8​ പേ​ര്‍​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ര്‍​ന്ന​ത്.

നി​ല​വി​ല്‍ 1530 പേ​രാ​ണ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. പു​തു​താ​യി 188 പേ​ര്‍ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 84017 ആ​യി ഉ​യ​ര്‍​ന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …