Breaking News

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്..

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി-20 ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതല്‍ കാന്‍ബെറയില്‍ നടക്കും.

ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി-20 പരമ്പര ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും

ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഓസീസും ഏറ്റുമുട്ടുമ്ബോള്‍ കാന്‍ബെറയില്‍ കളി കാര്യമാകും.

സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …