സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.