Breaking News

മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചു…

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു…Read more

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം മൂന്ന് സെറ്റ് പത്രികകള്‍ ആണ് വരണാധികാരിയായ

അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറായ ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുന്നില്‍ സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …