Breaking News

കോവിഡിൽ ഞെട്ടി ഇന്ത്യ ; പ്രതിദിന കോവിഡ് രോഗികള്‍ സര്‍വകാല റെക്കോഡില്‍; 904 മരണം…

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സര്‍വകാല റെക്കോഡ്.

രാജ്യത്താകമാനം 1,68,912 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ 904 പേരാണ് കഴിഞ്ഞ ദിവസം കോവിഡ്

ബാധിച്ച്‌ മരണപ്പെട്ടത്. ഇതോടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,70,179 ആയി. ചികിത്സയിലായിരുന്ന 75,086 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മുക്തരായി. 12,01,009 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …